Loading No Rival Network
SAREE SIREN

Song

SAREE SIREN

Rakz Radiant, SXNATH

Lyrics

Intro

Rakz on the mic, yeah Ayo, SX man, bring that shi back

Verse 1

Looking like a താര സുന്ദരി എന്നരികിൽ വന്നു നീ പുതു ചേല ചൂടിയീ കണ്ണിന് കുളിർമയേകി നീ സ്വർഗ്ഗ റാണിയോ എന്നിൽ മാംഗല്യ മോഹമോ മധുവിധു പാതിരാവിലോ മനം മയക്കും സൈറൺ വിളി

Hook

Saree Siren Saree Siren She a Saree Siren Ooh ooh ooh Saree Siren

Saree Siren Saree Siren She a Saree Siren Ooh ooh ooh Saree Siren

Ooh ooh ooh Saree Siren Ooh ooh ooh Saree Siren

Verse 2

നിലത്ത് നിൽക്കില്ലെന്റെ മനസ്സിനി കവർന്നെടുത്തില്ലേ നീ മനസ്വിനി അപ്സര സുന്ദരി എന്നിൽ ഒഴുകിയെടുക്കുമൊരു തരംഗിണി

തുളുമ്പുന്നു ലാവണ്യം ശ്രുതിലയം നിന്റെ സ്വരമാധുര്യം കാതിന് സംഗീതം Music to my ears, mm

മനസ്സൊരു കല്ലാ, നീയൊരു മുല്ല ചാരെ നീ വന്നാൽ മുല്ലപ്പൂമ്പൊടിയേറ്റു കിടക്കുന്ന കല്ലിനുമുണ്ടൊരു സൗരഭ്യം പോലാ മല്ലിടും നിനക്കായി എന്നും നീ എന്റെ ജില്ലാ, നാടാ, വാഴ്ത്തി ഞാൻ പാടാം സന്താന സാമ്രാജ്യത്തിൻ രാജമാതയായി വാഴാം നീയും ഞാനും മാത്രം കൈകോർത്ത് നടക്കുന്ന വഴികളെല്ലാം രാജപാത

ഇണക്കുരുവി പോലെന്നരികിൽ വന്ന് നീ കുറുക് കുറുക് പെണ്ണെ എൻ മടിത്തട്ടിൽ വന്നൊന്ന് കൂടണയ് ദേവലോകം പോലും മിഴിച്ചു പോകുമൊരഴക് അഴക് കണ്ണടച്ചു ഞാൻ പ്രാർഥിക്കാം സ്വപ്നം പൂവണിയ്

നീ usually എല്ലാ outfit-ലും പൊളിയാണ് But there's, there's something about you in a Saree എനിക്ക് പറയാനറിയില്ല... നിന്റെ സാരിയും, മുടിയും, ആ ചിരിയും... You're definitely a Saree Siren

Hook

Saree Siren Saree Siren She a Saree Siren Ooh ooh ooh Saree Siren

Saree Siren Saree Siren She a Saree Siren Ooh ooh ooh Saree Siren

Ooh ooh ooh Saree Siren Ooh ooh ooh Saree Siren