Lyrics
Intro
Ayo, SX man, bring that shi back Mm, yeah Rakz on the mic, yeah
Hook
ഓർമ്മകൾ എന്ത് sweeta'ah നല്ല നിമിഷങ്ങൾ ഇനിയില്ല, ah ഓണം വന്നു പോയതറിഞ്ഞില്ല Payasam High, Payasam High
ഓർമ്മകൾ എന്ത് sweeta'ah നല്ല നിമിഷങ്ങൾ ഇനിയില്ല, ah ഓണം വന്നു പോയതറിഞ്ഞില്ല Payasam High, Payasam High
Verse 1
മിന്നായം പോലെ ഉത്സവകാലം പോയി Good moments എല്ലാം ചിത്രങ്ങളായി മാറി അത്തപ്പൂക്കളങ്ങൾ പിന്നെ പിന്നെ മാഞ്ഞുപോയി തുമ്പിതുള്ളൽ കാണാനില്ല, മൺമറഞ്ഞു മഞ്ഞക്കോടി ഓണാഘോഷം in the concrete കാട് അമ്മ ചൊല്ലിത്തന്ന ഓണക്കവിത ഏറ്റുപാട് ഓണത്തപ്പൻ, ഓണപ്പൊട്ടൻ ഓരോന്നായി അപ്രത്യക്ഷമായി And it breaks my heart, yeah I miss those old days, പണ്ടത്തെ കാലം വയലോരത്തൂടെ ഓടി പൂ പറിക്കാൻ പോയ ബാല്യം I don't know if it ever feel likes Onam anymore I wanna live long to witness many more ഓണക്കാലം പോയതറിഞ്ഞില്ല പത്തോ പതിനൊന്നോ ദിവസം ഞാൻ മറക്കില്ല ഇനി back to my job Aint that's stressful enough? High on Payasam and Boli പഞ്ചസാര rushin' through me Yeah, yeah