Loading No Rival Network
Maveli Mode

Song

Maveli Mode

Rakz Radiant, SXNATH

Lyrics

Intro

Yeah Rakz on the mic, yeah Ayo, SX man, bring that shi back

Verse 1

I feel like Mahabali They comfortably stepping on me നെറുകയിൽ തിരുമ്മണം രാസ്നാദി താഴ്ന്നു കൊടുത്തപ്പോ ചവിട്ടി താഴ്ത്തി

Kith-നും kin-നും കണ്ണുകടി Myth-ന് പിന്നില് മൂന്ന് അടി നല്ലത് ചെയ്തപ്പോ മണ്ണിനടി കൂടെ നിന്ന് വലിപ്പിച്ചവരെ കണ്ട് പഠി

ഓരോ പടി, ചുവടും നോക്കിയെടുക്ക് buddy Step up or get stepped on, it's funny Gotta do what you gotta do, chase money No time for honey, കിട്ടും എട്ടിന്റെ പണി

വിലപ്പെട്ട പാഠങ്ങൾ ആണിവ മാനവകുലമേ തിരിച്ചിട്ടും മറിച്ചിട്ടും ഹരിച്ചിട്ടും ഗുണിച്ചിട്ടും മൂല്യം ശൂന്യം ഫലത്തിൽ പൂജ്യൻ, not no zero Main character energy, ഞാൻ ഹീറോ Greatest of All Time, Robert De Niro അഭിനയമല്ലിത് ജീവിതം, ain't no retakes സമാധാനം വേണം, tranquilo തലമേലെ ഭൂമി, തറ, മണ്ണ്, ഭാരം കിലോ കണക്കിന് തിരിച്ച് വരവ് so grand, ചക്രവർത്തി പോലെ വരവേൽക്കണ് മേളം, വാദ്യം, ഘോഷം, കവിതകൾ പാടണ്, ചെമ്പട കൊട്ടണ് മാനത്ത് കമ്പം പൊട്ടണ്, തിരികെ വന്നെന്റെ ചുവടൊക്കെ ഭൂമി പിളർക്കണ്

Refrain

പാതാളത്തിൻ കുലപതിയേ കേരള നാടിൻ അധിപതിയേ വാനോളം പുകഴേറട്ടെ Yeah, ആരവമുയരട്ടെ പാതാളത്തിൻ കുലപതിയേ കേരള നാടിൻ അധിപതിയേ വാനോളം പുകഴേറട്ടെ Yeah, ആരവമുയരട്ടെ

Verse 2

ആശകളറ്റപ്പോ കണ്ണാടി കണ്ടത് രാജകീയ പ്രതിബിംബത്തെ ഞാനൊന്ന് വളരാൻ നോക്കിയപ്പോ എന്നെ കളിയാക്കി ചവിട്ടി താഴ്ത്തീല്ലേ? എന്നിലെ സ്പന്ദനം തിരിച്ചുവരവിന്നുള്ളൊരു മുന്നറിയിപ്പല്ലേ ഒരുപാട് കാലം step back ചെയ്തിനി ഗംഭീര വരവേൽപ്പല്ലേ

Outro

Feeling like I'm Mahabali King of the underground, that's me Undisputed Kireedadhaari തലസ്ഥാനത്ത് crown-ആടി Feeling like I'm Mahabali King of the underground, that's me Undisputed Kireedadhaari Thalasthaanath crown-aadi Feeling like I'm Mahabali King of the underground, that's me Undisputed Kireedadhaari Thalasthaanath crown-aadi Feeling like I'm Mahabali Feeling like I'm Mahabali King of the underground, that's me Yeah That's me