
Lyrics
Intro
Yo, SXNATH and Rakz on the mic
Verse 1
അത്തം 1, പൂക്കളമിട് അത്തം 2, ഊഞ്ഞാലിട് അത്തം 3, സദ്യയ്ക്കിലയിട് അത്തം 4, തുമ്പിതുള്ളീട് അത്തം 5, ഓണക്കോടിയുടുത്തിട്ട് 6-നു പൂവിളി പൂവിളി അത്തം 7, ഓണത്തപ്പനെ വരവേറ്റ് 8-നു ആർപ്പോ ഇർറോ അത്തം 9, നവ വർണം അത്തം 10, പൊന്നോണമെത്തി ഇനി തൊട്ട്, എന്റെ മണ്ണിൽ ആവേശമാണ് ആഘോഷരാവ് തിരുവാവണിരാവിൻ താളം പാടും നാടൊട്ടുക്കെ ഉത്സവമാടും മുണ്ടുമടക്കി flexing സാരി ഉടുത്ത് finessin', yeah
Hook
അത്തം Aura Aura അത്തം Aura Aura അത്തം Aura Aura Yeah അത്തം 10-ൻ aura
Aura Aura അത്തം Aura Aura അത്തം Aura Aura Yeah അത്തം 10-ൻ aura
Outro
അത്തം 10-നു പൊന്നോണം ഉന്മാദം അത് കുന്നോളം മലയാളിക്കിത് കരഘോഷം ഉള്ളത് കൊണ്ടും തിരുവോണം
അത്തം 10-നു പൊന്നോണം ഉന്മാദം അത് കുന്നോളം മലയാളിക്കിത് കരഘോഷം ഉള്ളത് കൊണ്ടും തിരുവോണം Yeah